You Searched For "വിദേശകാര്യ മന്ത്രാലയം"

റഷ്യന്‍ കൂലി പട്ടാളത്തിലെ മലയാളി ബിനിലിന്റെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു; മൃതദേഹം വേഗത്തില്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏകോപിപ്പിക്കും
അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ; സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക്  അയല്‍ക്കാരെ  കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതി;  പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന്‍ ഇന്ത്യ സന്ദര്‍ശിക്കും; അജിത് ഡോവലുമായി വിപുല കൂടിക്കാഴ്ച്ച;  പ്രതിരോധം മുതല്‍ ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരെയുള്ള വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ്
അദാനി ഗ്രൂപ്പിന് എതിരായ നിയമനടപടി; യുഎസില്‍ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ല; ഗൗതം അദാനി അടക്കം മൂന്നു ഡയറക്ടര്‍മാര്‍ക്ക് യുഎസ് അധികൃതര്‍ സമന്‍സ് അയച്ചെന്ന റിപ്പോര്‍ട്ടുകളും തള്ളി വിദേശകാര്യ മന്ത്രാലയം
ഇന്ത്യന്‍ ടീമിന്റെ സുരക്ഷയ്ക്കാണു പ്രാധാന്യം;  ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഹൈബ്രിഡ് മോഡലില്‍ യു.എ.ഇയിലോ ശ്രീലങ്കയിലോ നടത്താന്‍ നീക്കം; ഐസിസി ഉടന്‍ തീരുമാനിക്കും
നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടായിരുന്നു;   കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാനഡ മാധ്യമറിപ്പോര്‍ട്ട്;  അപകീര്‍ത്തി പ്രചാരണമെന്ന് വിദേശകാര്യമന്ത്രാലയം
കാനഡയില്‍ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ വാദികളുടെ ആക്രമണം;   അപലപിച്ച് ഇന്ത്യ;  ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണം; ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയെ സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ; ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും പിന്നാലെ അഞ്ചാമതായി ഇന്ത്യയുടെ പേരും; ഉപരോധ മുന്നറിയിപ്പുമായി തിരിച്ചടിച്ച് ഇന്ത്യ; അന്താരാഷ്ട്ര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുമുള്ള തന്ത്രമെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കാനഡയുടെ ബോധപൂര്‍വമായ നീക്കം;  നിജ്ജര്‍ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ;  ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം
നിജ്ജറിന്റെ കൊലപാതക കേസില്‍ പ്രതിയാക്കാന്‍ കാനഡയുടെ നീക്കം; ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാന്‍ ഇന്ത്യ; തീവ്രവാദികളെ സഹായിക്കുന്ന കനേഡിയന്‍ നയത്തിന് ഇന്ത്യ മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം